Wednesday, 29 December 2010

ജീവിതം

ചേലെഴും പൂവിന്‍റെ
പൂന്തേന്‍ നുകര്‍ന്നിടും
പൂമ്പാറ്റ ചൊല്ലീടുമെങ്കില്‍ ,
ജീവിതത്തിന്നെന്തു മധുരം....!!!!

No comments:

Post a Comment