മഴവില്ല്
Friday, 20 July 2012
Saturday, 22 January 2011
കാലാന്തരങ്ങള്‍...
അരുതിന്നിതെന്‍ പ്രിയേ ,
അനുരാഗലോലുപേ ,
അറിയാതെ നിന്‍
ചിമിഴ്തൂവരുതേ...
അകലങ്ങളില്‍
നേര്‍ത്തശകലങ്ങളായിതെന്നി-
മറയട്ടെയിന്നു
നിന്‍നൊമ്പരങ്ങള്‍...
കാലാന്തരതിന്‍
കരങ്ങളില്‍നീയും,
ഏറെ മാറിപ്പോയിഞാനും..
കരണീയമെന്തിതു,
കണ്ണീരു കൊണ്ടിനി,
കരതലമെന്നോട് ചേറ്ക്കൂ..
ഇരുളാര്‍ന്ന ജീവിതസായന്തനത്തില്‍്
നാംചിറകൂര്‍ന്ന ശലഭങ്ങള്‍
പോലേ ,
ഇടനാഴികള്‍ തേങ്ങും,
ഈ വൃദ്ധസദനതിന്ഒരു
കോണിലെന്തിനോനില്പൂ ...
പഴയോരു വൃശ്ചിക
കുളിരിലന്നാദ്യമായി
ഒരുമിച്ചോരു കോടി
സ്വപ്‌നങ്ങള്‍ നെയ്‌തതും,
ഓര്‍മ്മകള്‍ ഈറന്‍
നിലാവില്‍ തളിരിട്ട
ജീവിത പാഴ്ചെടി
പൂത്തതും കായ്ച്ചതും,
അമ്മെയെന്നാദ്യം വിളിച്ച
തന്‍ ഉണ്ണിയെ
അന്‍പോടു മാറോടണച്ചു
ലാളിച്ചതും,
നിനവുകളുള്ളില്‍
നിറയുന്നതൊക്കെയും
കണ്ണീര്‍ കണങ്ങളില്‍
കാണുന്നു ഞാന്‍ സഖീ,
പഴയോരു മകരക്കു-
ളിരിലന്നാദ്യമായി .
ഒരുമിച്ചൊരു കോടി ,
സ്വപ്‌നങ്ങള്‍ നെയ്‌തതും,
ഓര്‍മ്മകള്‍ ഈറന്‍
നിലാവില്‍ തളിരിട്ട
ജീവിത പാഴ്ചെടി
പൂത്തതും കായ്ച്ചതും,
അമ്മയെന്നാദ്യം
മൊഴിഞ്ഞ തന്‍ ഉണ്ണിയെ,
അന്‍പോടു മാറോടണച്ചു
ലാളിച്ചതും,
നിനവുകള്‍ ഉള്ളില്‍
നിറയുന്നതൊക്കെയും,
കണ്ണീര്‍ക്കണങ്ങളില്‍,
കാണുന്നു ഞാന്‍ സഖീ !!
കാര്‍കൊണ്ടല്‍ മൂടി
ഇരുണ്ടുപോം നിന്‍മനം,
വെണ്ണിലാവില്‍ തിളങ്ങിടും
നാള്‍ വരും ...
പേര്‍ത്തും നിനച്ചു നിന്‍
ഉള്‍താരിലെന്തിനു
ശോകം നിറച്ചു
വിതുമ്പുന്നിതോമലെ...
പോയ വസന്തങ്ങള്‍
നമ്മള്‍ക്ക് നല്‍കിയ
നല്ലോരു നാള്‍കളെ
നെഞ്ചോടു ചേര്‍ക്ക നീ...
പിന്നെ പ്രതീക്ഷ തന്‍
പൊന്‍ കിരണങ്ങള്‍ക്കായി
കാത്തിരിക്കാം സഖീ..
കാത്തിരിക്കാം!!..
അനുരാഗലോലുപേ ,
അറിയാതെ നിന്‍
ചിമിഴ്തൂവരുതേ...
അകലങ്ങളില്‍
നേര്‍ത്തശകലങ്ങളായിതെന്നി-
മറയട്ടെയിന്നു
നിന്‍നൊമ്പരങ്ങള്‍...
കാലാന്തരതിന്‍
കരങ്ങളില്‍നീയും,
ഏറെ മാറിപ്പോയിഞാനും..
കരണീയമെന്തിതു,
കണ്ണീരു കൊണ്ടിനി,
കരതലമെന്നോട് ചേറ്ക്കൂ..
ഇരുളാര്‍ന്ന ജീവിതസായന്തനത്തില്‍്
നാംചിറകൂര്‍ന്ന ശലഭങ്ങള്‍
പോലേ ,
ഇടനാഴികള്‍ തേങ്ങും,
ഈ വൃദ്ധസദനതിന്ഒരു
കോണിലെന്തിനോനില്പൂ ...
പഴയോരു വൃശ്ചിക
കുളിരിലന്നാദ്യമായി
ഒരുമിച്ചോരു കോടി
സ്വപ്‌നങ്ങള്‍ നെയ്‌തതും,
ഓര്‍മ്മകള്‍ ഈറന്‍
നിലാവില്‍ തളിരിട്ട
ജീവിത പാഴ്ചെടി
പൂത്തതും കായ്ച്ചതും,
അമ്മെയെന്നാദ്യം വിളിച്ച
തന്‍ ഉണ്ണിയെ
അന്‍പോടു മാറോടണച്ചു
ലാളിച്ചതും,
നിനവുകളുള്ളില്‍
നിറയുന്നതൊക്കെയും
കണ്ണീര്‍ കണങ്ങളില്‍
കാണുന്നു ഞാന്‍ സഖീ,
പഴയോരു മകരക്കു-
ളിരിലന്നാദ്യമായി .
ഒരുമിച്ചൊരു കോടി ,
സ്വപ്‌നങ്ങള്‍ നെയ്‌തതും,
ഓര്‍മ്മകള്‍ ഈറന്‍
നിലാവില്‍ തളിരിട്ട
ജീവിത പാഴ്ചെടി
പൂത്തതും കായ്ച്ചതും,
അമ്മയെന്നാദ്യം
മൊഴിഞ്ഞ തന്‍ ഉണ്ണിയെ,
അന്‍പോടു മാറോടണച്ചു
ലാളിച്ചതും,
നിനവുകള്‍ ഉള്ളില്‍
നിറയുന്നതൊക്കെയും,
കണ്ണീര്‍ക്കണങ്ങളില്‍,
കാണുന്നു ഞാന്‍ സഖീ !!
കാര്‍കൊണ്ടല്‍ മൂടി
ഇരുണ്ടുപോം നിന്‍മനം,
വെണ്ണിലാവില്‍ തിളങ്ങിടും
നാള്‍ വരും ...
പേര്‍ത്തും നിനച്ചു നിന്‍
ഉള്‍താരിലെന്തിനു
ശോകം നിറച്ചു
വിതുമ്പുന്നിതോമലെ...
പോയ വസന്തങ്ങള്‍
നമ്മള്‍ക്ക് നല്‍കിയ
നല്ലോരു നാള്‍കളെ
നെഞ്ചോടു ചേര്‍ക്ക നീ...
പിന്നെ പ്രതീക്ഷ തന്‍
പൊന്‍ കിരണങ്ങള്‍ക്കായി
കാത്തിരിക്കാം സഖീ..
കാത്തിരിക്കാം!!..
Wednesday, 29 December 2010
നൊമ്പരം...!!!
പുഴയോട് ഞാനിപ്പോള്‍
സങ്കടം പറയാറില്ല ,
എന്‍റെ താപം കൊണ്ടത്രേ
പുഴയെല്ലാം വരണ്ടത്!
കടലിനോടോട്ടുമേ
കരഞ്ഞു കേഴാറില്ല ,
എന്‍ കണ്ണുനീരുപ്പത്രേ ,
കടലില്‍ നിറഞ്ഞത്!
വെയിലിന്‍ ചൂടേറ്റു ഞാന്‍
തളര്‍ന്നു വീഴാറില്ല,
എന്‍ ദു:ഖചൂടത്രേ
വേനലില്‍ നിറഞ്ഞത്!
മഴയോടിന്നെന്‍ വാക്കില്‍
ഗദ്ഗദം തെല്ലുമില്ല,
എന്‍ മനോനോമ്പരങ്ങളെത്രേ
മഴയായി വിതുമ്പിയത്!
സങ്കടം പറയാറില്ല ,
എന്‍റെ താപം കൊണ്ടത്രേ
പുഴയെല്ലാം വരണ്ടത്!
കടലിനോടോട്ടുമേ
കരഞ്ഞു കേഴാറില്ല ,
എന്‍ കണ്ണുനീരുപ്പത്രേ ,
കടലില്‍ നിറഞ്ഞത്!
വെയിലിന്‍ ചൂടേറ്റു ഞാന്‍
തളര്‍ന്നു വീഴാറില്ല,
എന്‍ ദു:ഖചൂടത്രേ
വേനലില്‍ നിറഞ്ഞത്!
മഴയോടിന്നെന്‍ വാക്കില്‍
ഗദ്ഗദം തെല്ലുമില്ല,
എന്‍ മനോനോമ്പരങ്ങളെത്രേ
മഴയായി വിതുമ്പിയത്!
ജീവിതം
ചേലെഴും പൂവിന്‍റെ
പൂന്തേന്‍ നുകര്‍ന്നിടും
പൂമ്പാറ്റ ചൊല്ലീടുമെങ്കില്‍ ,
ജീവിതത്തിന്നെന്തു മധുരം....!!!!
പൂന്തേന്‍ നുകര്‍ന്നിടും
പൂമ്പാറ്റ ചൊല്ലീടുമെങ്കില്‍ ,
ജീവിതത്തിന്നെന്തു മധുരം....!!!!
Saturday, 6 June 2009
its raining
i wont open up to the river these days..
its the warmth of my sadness made it dry!
i wont weep to the sunlight at all..
its the warmth of my sadness made it too hot!!
i wont cry out to the sea neither...
its so salty out of my tears!!
i wont break out to the rain too..
its my silent grief is poured as rain!!!!!!!
its the warmth of my sadness made it dry!
i wont weep to the sunlight at all..
its the warmth of my sadness made it too hot!!
i wont cry out to the sea neither...
its so salty out of my tears!!
i wont break out to the rain too..
its my silent grief is poured as rain!!!!!!!
Thursday, 4 June 2009
you and me!
It was in that misty night,
I met you for the first time,
amidst the mist and chilling breeze,
fondled by the moonlight,
I could see your smiling innocence..
whom I dont know,but i could know,
the simple heartlessness of your mother,
who threw you up in this nasty street!
I'm sure she mustnot have seen,
your innocent smile
like the blossom of rose..
neither she valued your life,
as worthy as hers...
But shehas mistaken you know,
you worth than anything to those,
mothers who cant bear you in them..
I met you for the first time,
amidst the mist and chilling breeze,
fondled by the moonlight,
I could see your smiling innocence..
whom I dont know,but i could know,
the simple heartlessness of your mother,
who threw you up in this nasty street!
I'm sure she mustnot have seen,
your innocent smile
like the blossom of rose..
neither she valued your life,
as worthy as hers...
But shehas mistaken you know,
you worth than anything to those,
mothers who cant bear you in them..
Subscribe to:
Posts (Atom)








